Challenger App

No.1 PSC Learning App

1M+ Downloads
BCE 539-ൽ ബാബിലോണിനെ കീഴടക്കിയ സാമ്രാജ്യം :

Aചൈനയിലെ 'ഹാൻ രാജവംശ' സാമ്രാജ്യം

Bറോമൻ സാമ്രാജ്യം

Cഗ്രീക്കിലെ 'മാസിഡോണിയൻ' സാമ്രാജ്യം

Dഇറാന്റെ 'അക്കമെനിഡ്സ്' സാമ്രാജ്യം

Answer:

D. ഇറാന്റെ 'അക്കമെനിഡ്സ്' സാമ്രാജ്യം

Read Explanation:

  • BCE 539-ൽ ഇറാന്റെ 'അക്കമെനിഡ്സ്' ബാബിലോണിനെ കീഴടക്കി

  • സ്വതന്ത്ര ബാബിലോണിലെ അവസാന ഭരണാധികാരിയായിരുന്നു നാബോണിഡസ് '

  • നാബോണിഡസ്ന്റ്റെ പടയാളികൾ അക്കാദത്തിലെ രാജാവായ സർഗോൺ എന്ന പേരിൽ ആലേഖനം ചെയ്ത ഒരു പ്രതിമ അദ്ദേഹത്തിന് കൊണ്ടുവന്നു


Related Questions:

മെസപ്പെട്ടോമിയൻ ജനതയുടെ നിർമ്മാണ വൈഭവത്തിന് തെളിവായ ആരാധനാ ലയങ്ങൾ അറിയപ്പെടുന്ന പേരെന്ത് ?
മെസപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം ?
“കണ്ണിന് കണ്ണ്, പല്ലിന് പല്ല്” എന്ന നയം കൊണ്ടു വന്നത് :
സുമേറിയയിലെ ചരിത്രപ്രാധാന്യമുള്ള പുരാതന നഗരം ഏത് :
വർഷത്തെ 12 മാസങ്ങളായും മാസത്തെ നാല് ആഴ്ചകളായും ദിവസത്തെ 24 മണിക്കൂറുകളായും മണിക്കൂറിനെ മിനുറ്റുകളായും തിരിച്ച സംസ്കാരം :