App Logo

No.1 PSC Learning App

1M+ Downloads
സൈലൻറ് വാലി ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവി ഏത് ?

Aസിംഹവാലൻ കുരങ്ങ്

Bവെരുക്

Cവരയാട്

Dമലമുഴക്കി വേഴാമ്പൽ

Answer:

A. സിംഹവാലൻ കുരങ്ങ്

Read Explanation:

• വെടി പ്ലാവുകളുടെ സാന്നിധ്യമാണ് സൈലൻറ് വാലിയിൽ സിംഹവാലൻ കുരങ്ങുകൾ കാണപ്പെടാൻ കാരണം • ചീവീടുകളുടെ ശബ്ദം ഇല്ലാത്തതിനാൽ ആണ് സൈലൻറ് വാലി എന്ന പേര് ലഭിച്ചത് • സൈലൻറ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത് - 1984 (പ്രഖ്യാപനം നടത്തിയത് - ഇന്ദിരാഗാന്ധി) • ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്തത് - 1985 സെപ്റ്റംബർ 7 (രാജീവ് ഗാന്ധി)


Related Questions:

Which animal is famous in Silent Valley National Park?
പാമ്പാടുംചോലയെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം ?
സൈലന്റ് വാലിയുമായി ബന്ധമില്ലാത്തത് ഏതാണ് ?
ചുവടെ തന്നിരിക്കുന്നവയിൽ കേരളത്തിലെ നാഷണൽ പാർക്ക് ഏതാണ്?
സൈരന്ധ്രി വനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ്?