Challenger App

No.1 PSC Learning App

1M+ Downloads
' മതികെട്ടാൻചോല ദേശീയോദ്യാനം ' സ്ഥിതി ചെയ്യുന്ന താലൂക്ക് ഏതാണ് ?

Aഉടുമ്പൻചോല

Bപീരുമേട്

Cദേവികുളം

Dമണ്ണാർക്കാട്

Answer:

A. ഉടുമ്പൻചോല


Related Questions:

സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല ?

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇരവികുളം ദേശീയോദ്യാനത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊടുമുടി – ആനമുടി
  2. രാജമല വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം - ഇരവികുളം
  3. ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം - വരയാട്
  4. വരയാടിന്റെ ശാസ്ത്രീയ നാമം - നീലഗിരി ട്രാഗസ് ഹൈലോക്രിയസ്
    സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല :
    വരയാടുകളെ പ്രധാനമായും കാണുന്ന ദേശീയോദ്യാനം ഏതാണ് ?

    സൈലൻറ് വാലി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. പുരാണങ്ങളിലും,പ്രാദേശികമായും സൈരന്ധ്രിവനം എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
    2. '2010' ൽ ബഫർ സോണായി പ്രഖ്യാപിക്കപ്പെട്ടു.
    3. കേരളത്തിലെ ഏക നിത്യഹരിത മഴക്കാട്.
    4. സൈലൻറ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്തത് ഇന്ദിരാഗാന്ധിയാണ്