App Logo

No.1 PSC Learning App

1M+ Downloads
പുതിയ ഇഴയിൽ ന്യൂക്ലിയോട്ടൈഡുകൾ കൂടിച്ചേരാൻ സഹായിക്കുന്ന എൻസൈം ഏതാണ്

ADNA പോളിമറേസ്

BRNA പോളിമറേസ്

Cലീഗേസ്

Dറെസ്ടിക്ഷൻ എന്ടോനുക്ലിയസ്

Answer:

A. DNA പോളിമറേസ്

Read Explanation:

റെപ്ലികേഷൻ സമയത്തു പുതിയ ഇഴയിൽ ന്യൂക്ലിയോട്ടൈഡുകൾ കൂടിച്ചേരാൻ സഹായിക്കുന്നത്, DNA polymerase enzyme ആണ്


Related Questions:

പാല് തൈരാകാൻ കാരണം
What is the amino acid present in the binding pocket of glutaminyl amino acyl tRNA synthetase?
ഏത് പോളിസിസ്ട്രോണിക് സ്ട്രക്ചറൽ ജീനാണ് ഒരു പൊതു പ്രൊമോട്ടറും റെഗുലേറ്ററി ജീനും നിയന്ത്രിക്കുന്നത്?
steps of the Hershey – Chase experiment in order is;
How many nucleosomes are present in a mammalian cell?