Challenger App

No.1 PSC Learning App

1M+ Downloads
ഹൈറോ ഗ്ലിഫിക്സ് ഏത് കാലഘട്ടത്തിലെ എഴുത്ത് രീതിയാണ് ?

Aഹാരപ്പൻ സംസ്കാരം

Bചൈനീസ് സംസ്കാരം

Cഈജിപ്ത് സംസ്കാരം

Dമെസപ്പെട്ടോമിയൻ സംസ്കാരം

Answer:

C. ഈജിപ്ത് സംസ്കാരം


Related Questions:

ഈജിപ്ത്തിനെ 'നൈലിൻ്റെ ദാനം' എന്ന് വിശേഷിപ്പിച്ചത് ആരാണ് :
മനുഷ്യർ മിനുസപ്പെടുത്തിയ ആയുധങ്ങൾ ഉപയോഗിച്ചുതുടങ്ങിയ കാലഘട്ടം :
താഴെ പറയുന്നവയിൽ ഏത് കാലത്താണ് ആദിമമനുഷ്യർ പരുക്കൻ കല്ലുകൊണ്ടുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്നത്?
ആപ്പിൻ്റെ രൂപത്തിലുള്ള ചിത്രലിപിയാണ് :
സിഗുറാത്തുകൾ എന്നറിയപ്പെടുന്ന ആരാധനാലയങ്ങൾ ഏതു പ്രാചീന ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു ?