Challenger App

No.1 PSC Learning App

1M+ Downloads
പോർച്ചുഗീസുകാരുടെ മേൽ സാമൂതിരിയുടെ നേടിയ വിജയത്തിന്റെ പ്രതീകാത്മകമായ ആഘോഷമായി മാമാങ്കവേളയിൽ നടത്തപ്പെട്ടിരുന്നത് ഏതാണ്?

Aചാവേർ സംഘത്തിൻ്റെ ആക്രമണം

Bരേവതി പട്ടത്താനം

Cകപ്പലുകൾ തമ്മിലുള്ള മോഫൈറ്റ്

Dഅരിയിട്ടുവാഴ്‌ച

Answer:

D. അരിയിട്ടുവാഴ്‌ച

Read Explanation:

  • പോർച്ചുഗീസുകാരുടെ മേൽ സാമൂതിരിയുടെ നേടിയ വിജയത്തിന്റെ പ്രതീകാത്മകമായ ആഘോഷമായി മാമാങ്കവേളയിൽ നടത്തപ്പെട്ടിരുന്നത് - അരിയിട്ടുവാഴ്‌ച


Related Questions:

കേരളത്തിലേ രണ്ടാമത്തെ നിശബ്ദചലച്ചിത്രം ഏതാണ് ?

പദസംഹിതാരചനാ വ്യാകരണ (Phrase Structure) നിയമങ്ങളുടെ നിർമ്മിതിയെ സംബന്ധിച്ച്

  1. പി.എസ്. വ്യാകരണത്തിലെ ഒരു നിയമം കൊണ്ട് ഒരൊറ്റ ചിഹ്നമേ മാറ്റിയെഴുതാവൂ .
  2. അമ്പടയാളത്തിൻ്റെ ഇടതുഭാഗത്ത് അനേകം ചിഹ്നങ്ങളാവാം
  3. ഒരിക്കൽ മാറ്റിയെഴുതിക്കഴിഞ്ഞ ചിഹ്നം വ്യാകരണത്തിൻറെ മറ്റൊരിടത്തും വന്നുകൂടാ .
    ബഹുജന ഹിതായ ബഹുജന സുഖായ എന്ന ആപ്തവാക്യം ആരുടെ മുഖവാക്യമാണ്?
    "ഫോക് ലോർ " എന്ന പദം ആദ്യം ഉപയോഗിച്ച ഗവേഷകൻ ആരാണ് ?
    "ചിരിക്കുന്ന കഥകേട്ടാലിരിക്കുമായതല്ലെങ്കിൽ തിരിക്കു ,മങ്ങനെ ഭാവിച്ചിരിക്കുന്ന ഭടന്മാരെ ചിരിക്കാതെ രസിപ്പിപ്പാനൊരിക്കലുമെളുതല്ല " ഈ വരികൾ നമ്പ്യാരുടെ ഏതു കൃതിയിൽ നിന്നാണ് എടുത്തിട്ടുള്ളത് ?