കേരളത്തിലേ രണ്ടാമത്തെ നിശബ്ദചലച്ചിത്രം ഏതാണ് ?AവിഗതകുമാരൻBജ്ഞാനംബികCമാർത്താണ്ഡവർമ്മDബാലൻAnswer: C. മാർത്താണ്ഡവർമ്മ Read Explanation: മാർത്താണ്ഡവർമ്മ സി . വി . രാമൻപിള്ളയുടെ "മാർത്താണ്ഡവർമ്മ" എന്ന നോവലിനെ ആസ്പതമാക്കി പി. വി . റാവു സംവിധാനം ചെയ്ത ബ്ലാക്ക് ആന്റ് വൈറ്റ് നിശബ്ദ ചലച്ചിത്രമാണ് മാർത്താണ്ഡവർമ്മ . Read more in App