Challenger App

No.1 PSC Learning App

1M+ Downloads
"ഫോക് ലോർ " എന്ന പദം ആദ്യം ഉപയോഗിച്ച ഗവേഷകൻ ആരാണ് ?

Aഅലൻഡൻഡിസ്

Bജേക്കബ് ഗ്രീം

Cവിൽഹെം ഗ്രീം

Dവില്യം ജോൺസ് തോംസ്

Answer:

D. വില്യം ജോൺസ് തോംസ്

Read Explanation:

1846 ഇൽ "അഥേനിയം "മാഗസിനിൽ എഴുതിയ ഒരു കത്തിൽ ." ഫോക്ക് ലോർ " എന്ന പദം ആദ്യമായി "തോംസ്" ഉപയോഗിച്ചു .


Related Questions:

ഗണപതി , പടിവട്ടം ,കലാശം ,മുന്നരങ്ങ് എന്നീ ചടങ്ങുകൾ ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇരുത്തൽ (നായികയുടെ കാത്തിരിപ്പ്) എന്ന ഉരിപ്പൊരുൾ ഏത് തിണയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബഹുജന ഹിതായ ബഹുജന സുഖായ എന്ന ആപ്തവാക്യം ആരുടെ മുഖവാക്യമാണ്?
കേരളത്തിലേ രണ്ടാമത്തെ നിശബ്ദചലച്ചിത്രം ഏതാണ് ?
"ചിരിക്കുന്ന കഥകേട്ടാലിരിക്കുമായതല്ലെങ്കിൽ തിരിക്കു ,മങ്ങനെ ഭാവിച്ചിരിക്കുന്ന ഭടന്മാരെ ചിരിക്കാതെ രസിപ്പിപ്പാനൊരിക്കലുമെളുതല്ല " ഈ വരികൾ നമ്പ്യാരുടെ ഏതു കൃതിയിൽ നിന്നാണ് എടുത്തിട്ടുള്ളത് ?