App Logo

No.1 PSC Learning App

1M+ Downloads
ഇരുണ്ടതോ കറുത്തതോ ആയ സൂഷ്മ തരികളോട് കൂടിയ അഫാനിറ്റിക് മുതൽ പോർഫിറിറ്റിക് വരെയുള്ള ടെക്സ്ചർ സ്വഭാവം കാണിക്കുന്ന ബാഹ്യജാത വോൾക്കാനിക് ശിലയാണ് ?

Aആൻഡിസൈറ്റ്

Bറയോലൈറ്റ്

Cപെഗ്മറൈറ്റ്

Dഡയോറൈറ്റ്

Answer:

A. ആൻഡിസൈറ്റ്


Related Questions:

ശിലകളെക്കുറിച്ച് പഠിക്കുന്ന വിജ്ഞാന ശാഖയാണ് ?
കണ്ണുകൾ കൊണ്ട് തിരിച്ചറിയാവുന്ന വലിപ്പം കൂടിയ തരികളുള്ള ശിലകളാണ് ?
ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശില ഏതാണ് ?
ഫാനറിറ്റിക് ആഗ്നേയ ശിലകൾക്ക് ഉദാഹരണം ഏതാണ് ?

താഴെ പറയുന്നതിൽ ആഗ്നേയ ശിലകളെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ്  ? 

1) എല്ലാ ശിലകളും ആഗ്നേയ ശിലകളിൽ നിന്നും രൂപം കൊള്ളൂന്നതിനാൽ ആദി ശിലകൾ എന്നും ഇവ അറിയപ്പെടുന്നു  

2) വൻകരകൾ ഉൾക്കൊള്ളുന്ന ഭൂവൽക്കത്തിന്റെ ഉൾഭാഗം ആഗ്നേയ ശിലകളാൽ നിർമ്മിതമാണ്  

3) സമുദ്ര ഭൂവൽക്കത്തിന്റെ ഉൾഭാഗം നിർമ്മിച്ചിരിക്കുന്നത് ആഗ്നേയ ശിലകൽ കൊണ്ടാണ്