App Logo

No.1 PSC Learning App

1M+ Downloads
ശിലകൾക്ക് ' ലാറ്ററൈറ്റ് ' എന്ന പേര് നൽകിയ സ്കോട്ടിഷ് ഭിഷഗ്വരൻ ആരാണ് ?

Aഗിൽബെർട് ബ്ലൈൻ

Bമാത്യു ബെയ്‌ലി

Cതോമസ് ബ്രൗൺ

Dഫ്രാൻസിസ് ബുക്കാനൻ

Answer:

D. ഫ്രാൻസിസ് ബുക്കാനൻ


Related Questions:

' ലാറ്ററൈറ്റ് ' എന്ന പദം ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
ശിലകളെക്കുറിച്ച് പഠിക്കുന്ന വിജ്ഞാന ശാഖയാണ് ?
ഭൂമിക്കുള്ളിൽ നിന്നും പുറത്തേക് ശക്തിയായി തള്ളിവരുന്ന മാഗ്മ ഭൂവൽക്കത്തിലുള്ള ശിലകലളെ ഒരു താഴികക്കുത്തിന്റെ ആകൃതിയിൽ ഉയർത്തി ഉണ്ടാകുന്ന രൂപങ്ങളാണ് ?
ഷീറ്റുകളായി പിരിയുവാനുള്ള ഒരു ശിലയുടെ കഴിവിനെ _____ എന്ന് പറയുന്നു .
കണ്ണുകൾ കൊണ്ട് തിരിച്ചറിയാവുന്ന വലിപ്പം കൂടിയ തരികളുള്ള ശിലകളാണ് ?