App Logo

No.1 PSC Learning App

1M+ Downloads
മുസ്ലിം ശാസനങ്ങൾ ലഭിച്ചിട്ടുള്ള കണ്ണൂരിലെ പ്രസിദ്ധമായ ദേവാലയം ഏതാണ് ?

Aമാലിക്ക് ബിൻ ദിനാർ

Bമമ്പുറം പള്ളി

Cപുത്തൻ പള്ളി

Dമാടായിപ്പള്ളി

Answer:

D. മാടായിപ്പള്ളി


Related Questions:

അനന്തപുരം തടാക ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
രാജ്യത്തെ തീർത്ഥാടനകേന്ദ്രങ്ങളിൽ സീസണൽ വരുമാനത്തിൽ മുൻനിരയിൽ ഉള്ള ക്ഷേത്രം ഏത് ?
ഇന്ത്യയിൽ ഏറ്റവും ആദ്യം നട തുറന്ന് പൂജ നടക്കുന്ന ക്ഷേത്രം ഏത്?
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹമായ രാംലല്ല നിർമ്മിച്ച ശിൽപ്പി ആര് ?
ചുറ്റമ്പലം ഇല്ലാത്ത ക്ഷേത്രം?