App Logo

No.1 PSC Learning App

1M+ Downloads
എപ്പികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aപുഷ്പകൃഷി

Bതേനീച്ച വളർത്തൽ

Cമത്സ്യകൃഷി

Dകൂൺകൃഷി

Answer:

B. തേനീച്ച വളർത്തൽ

Read Explanation:

കാർഷിക സംരംഭങ്ങൾ സെറികൾച്ചർ - പട്ടുനൂൽപുഴു വളർത്തൽ ഫ്ലോറികൾചർ - പുഷ്പകൃഷി എപ്പികൾച്ചർ - തേനീച്ച വളർത്തൽ പിസികൾച്ചർ - മത്സ്യകൃഷി ക്യുണി കൾച്ചർ - മുയൽ വളർത്തൽ മഷ്റൂം കൾച്ചർ - കൂൺകൃഷി പൌൾട്രിഫാമിംഗ് -കോഴികൃഷി ലൈവ്സ്റ്റോക്ക് ഫാമിംഗ് -കന്നുകാലി വളർത്തൽ


Related Questions:

താഴെ പറയുന്നവയിൽ ചെടികളിൽ വളരുന്ന പല കീടങ്ങളെയും തിന്നുനശിപ്പിക്കുന്ന മിത്രകീടത്തിന് ഉദാഹരണം ഏത് ?
താഴെ പറയുന്നവയിൽ ജീവാണുവളങ്ങൾക്ക് ഉദാഹരണം ഏത് ?
താഴെ പറയുന്നവയിൽ പയറിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?
പിസികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
തെക്കുകിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്ന് കരകയറ്റിയത് ഏത് ഇന്ത്യൻ കൃഷി ശാസ്ത്രജ്ഞന്റെ പരിശ്രമങ്ങളായിരുന്നു