App Logo

No.1 PSC Learning App

1M+ Downloads
മാഗ്സസെ അവാർഡ് ലഭിച്ച പ്രമുഖ ഇന്ത്യൻ കൃഷി ശാസ്ത്രജ്ഞൻ

Aഡോ. വെർഗീസ് കുര്യൻ

Bഡോ. എം.എസ്.സ്വാമിനാഥൻ

Cഡോ. അബ്ദുൽ കലാം

Dഡോ. രാജേന്ദ്ര പ്രസാദ്

Answer:

B. ഡോ. എം.എസ്.സ്വാമിനാഥൻ

Read Explanation:

ഡോ. എം.എസ്.സ്വാമിനാഥൻ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞനാണ്. അത്യുൽപാദന ശേഷിയുള്ള വിത്തുകൾ വികസിപ്പിക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും അതുവഴി ഭക്ഷ്യോൽപാദനമേഖലയിൽ കുതിച്ചുചാട്ടം സാധ്യമാക്കുകയും ചെയ്തു. തെക്കുകിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്ന് കരകയറ്റിയത് ഈ ഇന്ത്യൻ കൃഷി ശാസ്ത്രജ്ഞന്റെ പരിശ്രമങ്ങളായിരുന്നു. മാഗ്സസെ, വേൾഡ് ഫുഡ്പ്രൈസ്, പദ്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


Related Questions:

താഴെ പറയുന്നവയിൽ ജീവാണുവളങ്ങൾക്ക് ഉദാഹരണം ഏത് ?
തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണം നടക്കുന്ന കേരള ഗവേഷണ കേന്ദ്രം
താഴെ പറയുന്നവയിൽ പയറിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?
താഴെ പറയുന്നവയിൽ ചെടികളിൽ വളരുന്ന പല കീടങ്ങളെയും തിന്നുനശിപ്പിക്കുന്ന മിത്രകീടത്തിന് ഉദാഹരണം ഏത് ?
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു ?