App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ അന്തരിച്ച കോഴിക്കോട് പുഷ്പ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aനാടക നടി

Bപിന്നണി ഗായിക

Cമാപ്പിളപ്പാട്ട് ഗായിക

Dകൂടിയാട്ടം കലാകാരി

Answer:

B. പിന്നണി ഗായിക

Read Explanation:

• 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെ പ്രശസ്തയായ ഗായികയാണ് കോഴിക്കോട് പുഷ്പ


Related Questions:

Which of the following Khayal gharanas was founded by Khuda Baksh?
കേരള സംഗീത നാടക അക്കാദമി ഉദ്ഘാടനം ചെയ്തത് ?
Which of the following statements about the Dhrupad style in Indian classical music is correct?
Which of the following musicians is credited with popularizing the Shehnai on the global stage?
പുരാണം പ്രകാരം ശ്രീകൃഷ്ണന്റെ സംഗീതോപകരണമേത്?