സൽത്തനത്ത് - മുഗൾ കാലഘട്ടത്തിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വാധീന ഫലമായി രൂപപ്പെട്ട സംഗീത ശൈലി ഏത് ?Aഖവ്വാലിBഗോഥിക്Cഹിന്ദുസ്ഥാനി സംഗീതംDകർണ്ണാട്ടിക് സംഗീതംAnswer: C. ഹിന്ദുസ്ഥാനി സംഗീതം Read Explanation: സൽത്തനത്ത് - മുഗൾ കാലഘട്ടത്തിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വാധീന ഫലമായി രൂപപ്പെട്ട സംഗീത ശൈലി : ഹിന്ദുസ്ഥാനി സംഗീതം Read more in App