Challenger App

No.1 PSC Learning App

1M+ Downloads
കാമനെന്നിവനെ സ്ത്രീകൾ കാലനെന്നോർത്തു വൈരികൾ" - ഈ വരികളിലെ അലങ്കാരം ഏത്?

Aഉല്ലേഖം

Bഅപഹ്‌നുതി

Cപര്യായോക്തം

Dപരികരം

Answer:

A. ഉല്ലേഖം

Read Explanation:

  • ഉല്ലേഖം

    ഒരു വസ്തുവിൻ്റെ പല ഗുണങ്ങൾ നോക്കി, അതിനെ പലതായി അതിശയപൂർവ്വം കാണുന്നത് ഉല്ലേഖം

  • "ഉല്ലേഖമൊന്നിനെത്തന്നെ

    പലതായി നിനക്കുകിൽ"


Related Questions:

കുയിൽ കാക്കയെപ്പോലെ കറുത്തതാകുന്ന എന്ന പ്രയോഗത്തിൽ അലങ്കാരമില്ലാത്തതിനു കാരണം?
'അയ്യോ സഹസ്രഫണോഗ്ര കരിംപാമ്പെ ങ്ങീയോമൽ കോമള പൈതലെങ്ങോ' ഈ വരികളിലെ അലങ്കാരം?
ഉപമാനത്തെയും ഉപമേയത്തെയും കുറിക്കുന്ന പദം സമാനമാവുകയും അർത്ഥം വ്യത്യസ്തമാവുകയും ചെയ്യുന്ന അലങ്കാരം ഏത് ?
"മല്ലികാമാലയും മുല്ലതൻ മാലയും നല്ല വിതാനത്തിൽ തൂക്കി മെല്ലെ". ഈ വരികളുടെ താളത്തിന് സമാനമായ വരികൾ കണ്ടെത്തി എഴുതുക.

“നിയതചരമയാന, നപ്പൊഴോജ:

ക്ഷയദയനീയ നഹസ്കരൻ തലോടി,

സ്വയമുപചിത രാഗമാം കരത്താൽ

പ്രിയമൊടു ഭൂമിയെ മന്ദമങ്ങുമിങ്ങും.

കുമാരനാശാന്റെ 'ലീല' " എന്ന കാവ്യത്തിലുള്ള ഈ വരികളിലെ അലങ്കാരം ഏത് ?