Challenger App

No.1 PSC Learning App

1M+ Downloads
കുയിൽ കാക്കയെപ്പോലെ കറുത്തതാകുന്ന എന്ന പ്രയോഗത്തിൽ അലങ്കാരമില്ലാത്തതിനു കാരണം?

Aഉപമയുടെ ലക്ഷണമുണ്ടെങ്കിലും ചമൽക്കാരമില്ലാത്തതുകൊണ്ട്

Bഉപമാവാചകമില്ലാത്തതുകൊണ്ട്

Cധർമ്മം ഇല്ലാത്തതുകൊണ്ട്

Dഔപമ്യം ഇല്ലാത്തതുകൊണ്ട്

Answer:

A. ഉപമയുടെ ലക്ഷണമുണ്ടെങ്കിലും ചമൽക്കാരമില്ലാത്തതുകൊണ്ട്

Read Explanation:

  • ചമൽക്കാരം എന്നാലെന്ത്?

സഹൃദയരുടെ ഹൃദയത്തിന് ആഹ്ളാദം ജനിപ്പിക്കുന്ന കവിതാധർമ്മം?

  • 'ശബ്ദാർത്ഥങ്ങളിൽവെച്ചൊന്നിൽ

വാച്യമായിട്ടിരുന്നിടും

ചമൽക്കാരം ചമയ്ക്കുന്ന

മട്ടലങ്കാരമായത്'

ഇതാണ് അലങ്കാരത്തിന് നൽകിയിരിക്കുന്ന നിർവചനം. കുയിൽ കാക്കയെപ്പോലെ കറുത്തതാകുന്നു എന്ന പ്രയോഗത്തിൽ ചമൽക്കാരമില്ല


Related Questions:

കാമനെന്നിവനെ സ്ത്രീകൾ കാലനെന്നോർത്തു വൈരികൾ" - ഈ വരികളിലെ അലങ്കാരം ഏത്?
താഴെ പറയുന്നവയിൽ സാമ്യമൂലകാലങ്കാരത്തിൽപ്പെടാത്തത് ഏത്?
ഒരു വ്യക്തിയെ സംബന്ധിയ്ക്കുന്ന കാര്യത്തെ ഒരു പൊതുകാര്യം കൊണ്ട് സമർത്ഥിക്കുന്ന അലങ്കാരം ?
പേടമാൻമിഴി ഈ ലുപ്തോമയിൽ ഉപമയുടെ ഏതെല്ലാം ഘടകങ്ങൾ ലോപിച്ചിരിക്കുന്നു?
വിദ്യയും രൂപവും ശ്രീയും മദിപ്പിക്കും യുവാക്കളെ , ഈ വരികളിലെ അലങ്കാരം ?