'അയ്യോ സഹസ്രഫണോഗ്ര കരിംപാമ്പെ ങ്ങീയോമൽ കോമള പൈതലെങ്ങോ' ഈ വരികളിലെ അലങ്കാരം?
Aവിഷമം
Bവിശേഷോക്തി
Cസമം
Dആക്ഷേപം
Answer:
A. വിഷമം
Read Explanation:
സമം എന്ന അലങ്കാരത്തിൻ്റെ വിപരീതമായ അർത്ഥം കുറിക്കുന്ന അലങ്കാരമാണ് വിഷമം . ഒരു തരത്തിലും സാമ്യതയില്ലാത്ത വസ്തുക്കളേയോ വസ്തുതകളേയോ ചേർത്ത് കാണിക്കുന്ന അലങ്കാരമാണിത്.