Challenger App

No.1 PSC Learning App

1M+ Downloads
മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ചലച്ചിത്രതാരം കൽപ്പന നേടിയത് ഏതു സിനിമക്കാണ് ?

Aകേരള കഫെ

Bസ്പിരിറ്റ്

Cപകൽനക്ഷത്രങ്ങൾ

Dതനിച്ചല്ല ഞാൻ

Answer:

D. തനിച്ചല്ല ഞാൻ


Related Questions:

ബോളിവുഡ് താരം സഞ്ജയ്ദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്?
2021 ൽ ദേശീയ സംയോജനത്തേക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രം ഏത് ?
സിനിമകളിൽ സൗണ്ട് ഇഫക്ടുകൾ കണ്ടുപിടിച്ചത് ആരാണ്?
ശിവാജി റാവ് ഗെയ്ക്ക് വാഡ് എന്നത് പ്രസദ്ധനായ ഒരു നടന്റെ ശരിയായ പേരാണ് .ആരാണത്? .
ഏത് സിനിമയിലെ ഗാനം ആലപിച്ചതിനാണ് അറുപത്തിഅഞ്ചാമത് ദേശീയ പുരസ്കാരത്തിൽ മികച്ച ഗായകനുള്ള അവാർഡ് യേശുദാസിന് ലഭിച്ചത്?