ഓസ്കാർ ചരിത്രത്തിലിതുവരെ ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയ ചലച്ചിത്രം ?
Aസിന്നേഴ്സ്
Bസിൻഡ്രെല്ല
Cദി ഗോഡ്ഫാദർ
Dലാ ലാ ലാൻഡ്
Answer:
A. സിന്നേഴ്സ്
Read Explanation:
• 2026 ഓസ്‌കാറിൽ ആദ്യമായി 16 നോമിനേഷനുകൾ സ്വന്തമാക്കുന്ന സിനിമ
• സംവിധായകൻ - റയാൻ കൂഗ്ലർ
• മികച്ച ചിത്രം, സംവിധായകൻ, നടൻ ഇവയടക്കം 16 നോമിനേഷനുകൾ നേടി.
• 14 നോമിനേഷനുകൾ നേടിയിട്ടുള്ള ടൈറ്റാനിക്, ലാലാ ലാൻഡ്, ഓൾ എബൗട്ട് ഈവ് എന്നീ സിനിമകളുടെ റെക്കോർഡാണ് സിന്നേഴ്‌സ് തകർത്തത്.