Challenger App

No.1 PSC Learning App

1M+ Downloads
2025 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്ത സിനിമ ?

Aആനിമൽ

Bലാപ്‌താ ലേഡീസ്

Cസാം ബഹദൂർ

Dആട്ടം

Answer:

B. ലാപ്‌താ ലേഡീസ്

Read Explanation:

• ചിത്രം സംവിധാനം ചെയ്‍തത് - കിരൺ റാവു • മികച്ച വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് ലാപ്‌താ ലേഡീസ് മത്സരിക്കുന്നത്


Related Questions:

കോളിവുഡ് എന്നറിയപ്പെടുന്നത് ഏത് ഇന്ത്യൻ ചലച്ചിത്ര രംഗമാണ് ?
ഓസ്‌കാര്‍ കമ്മിറ്റി അംഗമായി ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടന്‍ ?
ഇന്ത്യയിലെ ഇപ്പോഴുള്ള എറ്റവും പഴക്കം ചെന്ന സിനിമ സ്റ്റുഡിയോ ?
2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര ജേതാവ്
2019 - ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മലയാള ചലച്ചിത്രം ഏതാണ് ?