Challenger App

No.1 PSC Learning App

1M+ Downloads
2026 ഓസ്കാർ രാജ്യാന്തര ഫീച്ചർ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aഹോംബൗണ്ട്

Bദി സോൺ ഓഫ് ഇന്ററസ്റ്റ്

Cഹെലൻ ഓഫ് ട്രോയ്

Dകൂഴങ്കൽ

Answer:

A. ഹോംബൗണ്ട്

Read Explanation:

  • ഹിന്ദി ചലച്ചിത്രം

  • സംവിധാനം - നീരജ് ഖൈവാൻ

  • സെക്ഷൻ കമ്മിറ്റി അധ്യക്ഷൻ - എൻ . ചന്ദ്ര

  • ഉത്തരേന്ത്യയിലെ ചെറു ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കൾ പോലീസ് ജോലിക്കായി നടത്തുന്ന പോരാട്ടമാണ് കഥ


Related Questions:

2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ ഫിക്ഷൻ സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരം നേടിയത് ആര് ?
2018 -ലെ സാമ്പത്തിക ശാസ്ത്രത്തിനള്ള നൊബേൽ സമ്മാനം നേടിയതാര് ?
ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം?
In 2018, the Oscar Award for best actor was given to Gary Oldman for his performance in
മേരി ക്യൂരിക്ക് രണ്ടാമതായി നോബൽ സമ്മാനം ലഭിച്ചത്?