Challenger App

No.1 PSC Learning App

1M+ Downloads
2022 ജനുവരിയിൽ അന്തരിച്ച ഹോളിവുഡ് സംവിധായകനും നടനുമായ പീറ്റർ ബൊഗ്‌ഡനൊവിച്ചിന് ബാഫ്റ്റ പുരസ്‌കാരം നേടിക്കൊടുത്ത സിനിമയേത് ?

Aപേപ്പർ മൂൺ

Bദ ലാസ്റ്റ് പിക്ചർ ഷോ

Cടാർഗെറ്റ്സ്

Dവോയേജ് ടു ദി പ്ലാനറ്റ് ഫ് പ്രീഹിസ്റ്റോറിക് വിമൺ

Answer:

B. ദ ലാസ്റ്റ് പിക്ചർ ഷോ

Read Explanation:

1971 ൽ പുറത്തിറങ്ങിയ ദ ലാസ്റ്റ് പിക്ചർ ഷോയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ബാഫ്ത പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ഈ ചിത്രത്തിന് മികച്ച സംവിധായകൻ,​ മികച്ച ചിത്രം എന്നിവയുൾപ്പെടെ 8 ഓസ്കാർ നോമിനേഷനുകളും ലഭിച്ചിരുന്നു.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ചാർലി ചാപ്ലിൻ സിനിമ അല്ലാത്തത് ഏത്?
US നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജയായ ഹോളിവുഡ് അഭിനേത്രി ആരാണ് ?
2024 മേയിൽ അന്തരിച്ച "റോജർ കോർമാൻ" ഏത് മേഖലയിലാണ് പ്രശസ്തൻ ?
2024 ലെ കാൻ ചലച്ചിത്ര മേളയിൽ "പാം ദി ഓർ" വിഭാഗത്തിൽ മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ഏത് ?
പോപ് ഇതിഹാസമായിരുന്ന മൈക്കൽ ജാക്സന്റെ ജീവിതം ഏത് പേരിലാണ് സിനിമയാക്കുന്നത് ?