Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചേരുംപടി ചേർക്കുക : വന്യജീവി സങ്കേതങ്ങൾ - ജില്ലകൾ

നെയ്യാർ കൊല്ലം
ചെന്തുരുണി തിരുവനന്തപുരം
കരിമ്പുഴ കണ്ണൂർ
കൊട്ടിയൂർ മലപ്പുറം

AA-3, B-2, C-4, D-1

BA-2, B-1, C-4, D-3

CA-3, B-4, C-2, D-1

DA-4, B-1, C-3, D-2

Answer:

B. A-2, B-1, C-4, D-3

Read Explanation:

• കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം - പെരിയാർ • കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം - പെരിയാർ • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതം - വയനാട് വന്യജീവി സങ്കേതം


Related Questions:

ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?
പെരിയാർ കടുവ സങ്കേതം വ്യാപിച്ചു കിടക്കുന്നത് ഏതൊക്കെ ജില്ലകളിലായിട്ടാണ് ?
ദേശീയോദ്യാനമല്ലാത്ത സംരക്ഷിത പ്രദേശം ഏത് ?
കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന വന്യജീവി സംരക്ഷണകേന്ദ്രം ?
സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?