ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?
Aജർമ്മേനിയം
Bസിർക്കോണിയം
Cടൈറ്റാനിയം
Dപ്ലൂട്ടോണിയം
Answer:
D. പ്ലൂട്ടോണിയം
Read Explanation:
ന്യൂക്ലിയർ റിയാക്ടറുകൾ പ്രധാനമായും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നു.
റേഡിയോ ആക്ടീവ് ലോഹങ്ങളായ യുറേനിയം-235, പ്ലൂട്ടോണിയം-239 എന്നിവയാണ് ഏറ്റവും സാധാരണമായ ആണവ ഇന്ധനങ്ങൾ.