App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന ജോഡികളിൽ ഐസോടോപ്പുകൾ ഏതെല്ലാം?

i)1H3,2He2

ii)6C12,6C13

iii)1H2,2He4

iv)1H2,1H3

A(iii)മാത്രം

B(ii),(iv) എന്നിവ

C(i)മാത്രം

D(i),(iii) എന്നിവ

Answer:

B. (ii),(iv) എന്നിവ

Read Explanation:

ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പരും ഉള്ള മൂലകങ്ങളാണ് ഐസോടോപ്പുകൾ


Related Questions:

ഭൂമിയുടെ കാന്തികശക്തി കണ്ടുപിടിച്ചതാര്?
മാധ്യമങ്ങളുടെ സഹായമില്ലാതെ താപം പ്രസരണം ചെയ്യപ്പെടുന്നതാണ്
ഫോക്കൽ ലെങ്ത് 10 സെന്റിമീറ്റർ വ്യതിചലിക്കുന്ന ലെൻസും, 40 സെന്റിമീറ്റർ കൺവേർജിംഗ് ലെൻസും ചേർന്ന കണ്ണടകൾ ഒരു നേത്രരോഗ വിദഗ്ദ്ധൻ നിർദ്ദേശിക്കുന്നു. ഡയോപ്റ്ററുകളിലെ ലെൻസ് സംയോജനത്തിന്റെ പവർ ആണ്?
ഖരാവസ്ഥയിലുള്ള ഒരു സ്നേഹകത്തിന് ഉദാഹരണമാണ് :
Which among the following is having more wavelengths?