App Logo

No.1 PSC Learning App

1M+ Downloads
' പച്ച കലർന്ന മഞ്ഞ ' എന്ന് പേരിന് അർഥം ഉള്ള വാതകം ഏതാണ് ?

Aനിയോൺ

Bക്ലോറിൻ

Cആർഗൺ

Dഇതൊന്നുമല്ല

Answer:

B. ക്ലോറിൻ

Read Explanation:

ക്ലോറിൻ 

  • ആദ്യമായി കണ്ടെത്തിയ ഹാലൊജൻ 
  • കണ്ടെത്തിയത് - കാൾഷീലെ 
  • പേര് നൽകിയത് - ഹംഫ്രിഡേവി 
  • ക്ലോറോ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം - പച്ച കലർന്ന മഞ്ഞ 
  • ക്ലോറിൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - ഡീക്കൻസ് പ്രക്രിയ 
  • ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഹാലൊജൻ 
  • ഓക്സിഡൈസിംഗ് ഏജന്റായി പ്രവർത്തിക്കുന്ന ഹാലൊജൻ 
  • പേപ്പർ ,റയോൺ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹാലൊജൻ 
  • കോട്ടൺ ,ടെക്സ്റ്റൈൽ എന്നിവയുടെ ബ്ലീച്ചിംഗിനായി ഉപയോഗിക്കുന്ന ഹാലൊജൻ 
  • സ്വർണ്ണം ,പ്ലാറ്റിനം എന്നിവ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഹാലൊജൻ 
  • ഡൈ ,ഡ്രഗ്സ് ,DDT എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹാലൊജൻ 
  • വിഷ വാതകങ്ങളായ ഫോസ്ജീൻ ,ടിയർ ഗ്യാസ് ,മസ്റ്റാർഡ് ഗ്യാസ് എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹാലൊജൻ 

Related Questions:

ഒരു പദാർത്ഥം ഓക്സിജനിൽ കത്തുന്ന പ്രവർത്തനമാണ്
ഭൗമോപരിതലത്തോട് ചേർന്ന് കിടക്കുന്ന പാളി ആയതുകൊണ്ട് കാലാവസ്ഥാവ്യതിയാനം നടക്കുന്നത് ഈ പാളിയിലാണ്. ഏതാണ് ഈ അന്തരീക്ഷപാളി ?
താഴെ പറയുന്നതിൽ സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം ഏതാണ് ?
ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിന്റെ പരിമിതികൾ ഏതെല്ലാമാണ് ?
പ്രോട്ടീനിൽ ഉണ്ട്, എന്നാൽ കൊഴുപ്പിലോ അന്നജത്തിലോ കാണപ്പെടാത്തതുമായ ഘടകമൂലകം ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് ?