Challenger App

No.1 PSC Learning App

1M+ Downloads
ഡിസ്ചാർജ്ജ് ലാമ്പിൽ മഞ്ഞ വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?

Aഹീലിയം

Bസോഡിയം

Cക്ലോറിൻ

Dഇതൊന്നുമല്ല

Answer:

B. സോഡിയം

Read Explanation:

  • ഡിസ്ചാർജ് ലാമ്പ് - ഒരു ഗ്ലാസ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്ത ലാമ്പുകൾ
  • ഉദാ : സി . എഫ് . എൽ
  •         ആർക്ക് ലാമ്പ്
  •         സോഡിയം വേപ്പർ ലാമ്പ്
  •        ഫ്ളൂറസന്റ് ലാമ്പ്
  • ഡിസ്ചാർജ്ജ് ലാമ്പിൽ മഞ്ഞ വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - സോഡിയം
  • ഡിസ്ചാർജ്ജ് ലാമ്പിൽ ഓറഞ്ച്  വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - നിയോൺ
  • ഡിസ്ചാർജ്ജ് ലാമ്പിൽ ധവള പ്രകാശം ലഭിക്കുന്നതിനുള്ള വാതകം - മെർക്കുറി



Related Questions:

പ്രതിരോധം കുറഞ്ഞ ഹീറ്റർ കൂടുതൽ ചൂടാകുന്നത് എന്ത് കൊണ്ട് ?
ഇൻവെർട്ടരിൽ നടക്കുന്ന ഊർജ്ജ മാറ്റം ?
കറന്‍റ് അളക്കുന്ന ഉപകരണമേത് ?
ഇൻഡക്ഷൻ കുക്കറിൻ്റെ ഊർജ്ജമാറ്റം ?
കളർ കോഡിങ്ങിനു സാധാരണയായി എത്ര നിറങ്ങളിലുള്ള വലയങ്ങളാണ് ഉപയോഗിക്കുന്നത് ?