App Logo

No.1 PSC Learning App

1M+ Downloads
ക്ലോറോഫോം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം ?

Aആർഗൺ

Bനിയോൺ

Cമീഥേൻ

Dഇതൊന്നുമല്ല

Answer:

C. മീഥേൻ

Read Explanation:

  • നിറവും മണവും ഇല്ലാത്ത വാതകമാണ് മീഥേൻ (CH₄ )
  • ഹരിതഗൃഹ വാതകത്തിലെ ശക്തിയേറിയ വാതകം 
  • മീഥേനിന്റെ തിളനില - - 162 °C
  • മീഥേനിന്റെ ദ്രവണാങ്കം - -182.5 °C 
  • ക്ലോറോഫോം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം - മീഥേൻ
  • ചതുപ്പ് വാതകം (മാർഷ് ഗ്യാസ് ) എന്നറിയപ്പെടുന്ന വാതകം - മീഥേൻ
  • ഹൈഡ്രജന്റെ പ്രധാന ഉറവിടമാണ് മീഥേൻ

Related Questions:

ഒരു സംയുക്തത്തിലെ ഒരു ആറ്റത്തെ മാറ്റി അതിൻ്റെ സ്ഥാനത്ത് മറ്റൊരു മൂലകമോ ആറ്റമോ ഗ്രൂപ്പോ വന്നു ചേരുന്ന രാസപ്രവർത്തനങ്ങളാണ്?
കാർബണിൻ്റെ പ്രധാന കഴിവ് എന്താണ് ?
താഴെ പറയുന്നതിൽ അരോമാറ്റിക് ഹൈഡ്രോകാർബൺ ഏതാണ് ?
ഹോമോലോഗസ് സീരിസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്ലോറോഫോം നിർമ്മിച്ചത് ആരാണ് ?