Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ നിന്നും അപൂരിതഹൈഡ്രോകാർബണുകളുടെ IUPAC നാമീകരണത്തിന്റെ ശരിയായ ക്രമം തിരഞ്ഞെടുക്കുക?

Aപദമൂലം + ഹൈഫൻ + ദ്വിബന്ധനത്തിന്റെ സ്ഥാനം + ഹൈഫൻ + പിൻപ്രത്യയം

Bപദമൂലം + ദ്വിബന്ധനത്തിന്റെ സ്ഥാനം + ഹൈഫൻ + പിൻപ്രത്യയം

Cപദമൂലം + പിൻപ്രത്യയം + ദ്വിബന്ധനത്തിന്റെ സ്ഥാനം

Dഇവയൊന്നുമല്ല

Answer:

A. പദമൂലം + ഹൈഫൻ + ദ്വിബന്ധനത്തിന്റെ സ്ഥാനം + ഹൈഫൻ + പിൻപ്രത്യയം

Read Explanation:

അപൂരിത ഹൈഡ്രോകാർബണുകളുടെ നാമകരണം

  • ദ്വിബന്ധനമുള്ള ഹൈഡ്രോകാർബണിന്റെ നാമകരണത്തിൽ, കാർബൺ അല്ലെങ്കിൽ ദ്വിബന്ധനം വഴി ചേർന്നിരിക്കുന്ന കാർബൺ ആറ്റങ്ങൾക്ക് ഏറ്റവും കുറഞ്ഞ സ്ഥാനസംഖ്യകൾ ലഭിക്കത്തക്ക വിധം നമ്പർ ചെയ്യേണ്ടതാണ്.


Related Questions:

ഒരു സംയുക്തത്തിലെ ഒരു ആറ്റത്തെ മാറ്റി അതിൻ്റെ സ്ഥാനത്ത് മറ്റൊരു മൂലകമോ ആറ്റമോ ഗ്രൂപ്പോ വന്നു ചേരുന്ന രാസപ്രവർത്തനങ്ങളാണ്?
കാർബൺ ആറ്റങ്ങൾക്കിടയിൽ ത്രിബന്ധനം ഉള്ള ഹൈഡ്രോകാർബണുകളെ _____ എന്ന് വിളിക്കുന്നു .
ഏറ്റവും കൂടുതൽ കാറ്റിനേഷൻ കാണിക്കുന്ന മൂലകം ?
ഫാറ്റി ആസിഡുകളുടെ ലോഹലവണങ്ങൾ എന്താണ് ?
കാർബണിൻ്റെ വാലൻസി എത്ര ?