Challenger App

No.1 PSC Learning App

1M+ Downloads

 

ഈ ഗ്രാഫ് ഏത് വാതകനിയമത്തെയാണ് സൂചിപ്പിക്കുന്നത് ?

Aബോയിൽ നിയമം

Bചാൾസ് നിയമം

Cഅവോഗാഡ്രോ നിയമം

Dഗേ ലൂസാക്ക് നിയമം

Answer:

A. ബോയിൽ നിയമം

Read Explanation:

• ബോയിൽ നിയമം - ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ വാതകത്തിൻ്റെ വ്യാപ്തം അതിലനുഭവപ്പെടുന്ന മർദ്ദത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും


Related Questions:

എന്ത് കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടാണ് മൗങ്ങി ബാവേണ്ടി ,ലൂയിസ് ഇ ബ്രൂസ് ,അലക്സി ഐ ഇകമോവ് എന്നിവർക്ക് 2023 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
ചില ലോഹങ്ങളും അവയുടെ ആയിരുകളും താഴെ തന്നിരിക്കുന്നു .ശരിയല്ലാത്ത ജോഡി കണ്ടെത്തുക .
നൽകിയിരിക്കുന്ന ഉപഷെല്ലുകളിൽ എതിനാണ് ഏറ്റവും കൂടുതൽ ഊർജ്ജം ഉള്ളത് ?

ആറ്റത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ :

  1. എല്ലാ ദ്രവ്യവും നിർമ്മിച്ചിട്ടുള്ളത് ആറ്റം എന്ന ചെറുകണങ്ങൾ കൊണ്ടാണ്.
  2. വിവിധ മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത മാസും വ്യത്യസ്ത ഗുണങ്ങളും കാണിക്കുന്നവയായിരിക്കും.
  3. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം
  4. രാസപ്രവർത്തന വേളയിൽ ആറ്റം പുതിയതായി നിർമ്മിക്കപ്പെടുന്നില്ല, നശിപ്പിക്കപ്പെടുന്നില്ല.
    സാന്ദ്രത ഏറ്റവും കൂടിയ ലോഹം ഏതാണ് ?