App Logo

No.1 PSC Learning App

1M+ Downloads
രണ്ടോ അതിലധികമോ ഇൻപുട്ടുകളും ഒരു ഔട്ട്പുട്ടുമുള്ള ഗേറ്റ് ഏത്?

ANAND

BOR

CNOT

DAND

Answer:

D. AND

Read Explanation:

AND ഗേറ്റ്

  • രണ്ടോ അതിലധികമോ ഇൻപുട്ടുകളും ഒരു ഔട്ട്പുട്ടുമാണ് ഇതിനുള്ളത്.

  • ലോജിക് അടയാളവും ട്രൂത്ത് ടേബിളും :

    image.png

Related Questions:

NPN ട്രാൻസിസ്റ്റർ അടിസ്ഥാനമാക്കിയുള്ള ഒരു ഓസിലേറ്ററിൽ LC ടാങ്ക് സർക്യൂട്ട് സാധാരണയായി ഏത് ഭാഗത്ത് ബന്ധിപ്പിച്ചിരിക്കുന്നു?
പോളിപൈറോൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിനുദാഹരണമാണ്?
ഒരു അർദ്ധചാലക ഡയോസിന്റെ p -വശം ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായും n -വശം നെഗറ്റീവ് ടെര്മിനലുമായും യോജിപ്പിക്കുന്ന രീതിയിൽ ഒരു ബാഹ്യ വോൾട്ടേജ് V പ്രയോഗിച്ചാൽ ഒരു ഡയോഡ്
ത്രിസംയോജക അപദ്രവ്യങ്ങളിലൊന്നല്ലാത്തത് ഏത്?
ജംഗ്ഷൻ ട്രാൻസിസ്റ്റർ (Junction Transistor) എന്നത് എത്ര p-n ജംഗ്ഷനുകൾ ഉൾക്കൊള്ളുന്നു?