Challenger App

No.1 PSC Learning App

1M+ Downloads

2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ?

 (i) എളവള്ളി

(ii) മുളന്തുരുത്തി

(iii) മംഗലപുരം

(iv) പെരുമ്പടപ്പ്

A(ii) മാത്രം

B(iv) മാത്രം

C(i) മാത്രം

D(iii) മാത്രം

Answer:

A. (ii) മാത്രം

Read Explanation:

  • 2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് - മുളന്തുരുത്തി (എറണാകുളം)
  • 2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് - പാപ്പിനിശ്ശേരി (കണ്ണൂർ)
  • 2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ മൂന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് - മനങ്ങാട്ടുപള്ളി (കോട്ടയം)
  • 2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ കോർപ്പറേഷൻ - തിരുവനന്തപുരം
  • 2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്ത് - കൊല്ലം

Related Questions:

കേരള സംസ്ഥാനത്തിലെ ഇപ്പോഴത്തെ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ ആരാണ്?
നിർദ്ദിഷ്ട ഗ്രീൻ ഫിൽഡ് ദേശീയ പാത ഏതെല്ലാം പ്രദേശങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
ട്രെയിനുകളുടെ അപകടങ്ങൾ ഒഴിവാക്കാനായി റെയിൽവേ നടപ്പിലാക്കിയ സാങ്കേതിക സംവിധാനത്തിന്റെ പേരെന്ത്?
കേരള ഷിപ്പിംഗ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപറേഷന്റെ ഉടമസ്ഥതയിൽ കൊച്ചിയിൽ സർവ്വീസ് ആരംഭിക്കുന്ന ആദ്യ സൗരോർജ വിനോദസഞ്ചാര യാനത്തിന്റെ പേരെന്താണ് ?
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ആരാണ്?