Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള ഭാഷയെ " സംസ്കൃതഹിമഗിരിഗളിതാ " എന്നു വിശേഷിപ്പിക്കുന്ന പദ്യശകലം ഉൾകൊള്ളുന്ന വ്യാകരണ ഗ്രന്ഥം ഏത് ?

Aകേരള കൗമുദി

Bനന്നൂൽ

Cലീലാതിലകം

Dപാണിനീയ പ്രദ്യോതം

Answer:

A. കേരള കൗമുദി

Read Explanation:

"കേരള കൗമുദി

1875 ൽ പൂർത്തിയാക്കിയ വ്യാകരണ കൃതിയാണ് " കേരള കൗമുദി" .ഈ കൃതിയുടെ ഗ്രന്ഥക്കാരൻ കോവുണ്ണി നെടുങ്ങാടി ആണ് .


Related Questions:

വർണവിപര്യയം (metathesis) എന്ന ശബ്ദപരിണാമത്തിൻറെ ഉദാഹരണം ഏത്?
ചേരരാജാക്കന്മാരുടെ ശാസനങ്ങളിൽ ഏറ്റവും പഴയത് ഏതാണ് ?
-"ദ്രവിഡസംഘാതാക്ഷര നിബന്ധം ഭാഷാസംസ്കൃതയോഗം പാട്ട് എന്നു നിർവചിക്കാവുന്ന രീതിയിലാണ് രാമചരിതത്തിലെ ഭാഷാരചന" - ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
കൽക്കത്ത സർവ്വകലാശാല ഫൊനറ്റിക്സ് മോണോഗ്രാഫ് പരമ്പരയിൽ ഒന്നാമത്തേതായി 1925 ൽ പ്രസിദ്ധപ്പെടുത്തിയ A Brief Account of Malayalam Phonetics ആരുടെ സംഭാവനയാണ്?
പദങ്ങളുടെ അർത്ഥനിവേദനക്ഷമതയിൽ ഏറ്റവും പ്രമുഖമായ ശബ്ദവ്യാപാരമായി കണക്കാക്കപ്പെട്ടിട്ടുള്ള ശബ്ദവ്യാപാരം?