Challenger App

No.1 PSC Learning App

1M+ Downloads
അക്ഷര ലക്ഷം പദ്ധതിയുടെ ഭാഗമായി സാക്ഷരത പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കിയ കാർത്യായാനി അമ്മയുടെ ജീവിതം ആസ്പദമാക്കി വികാസ് ഖന്ന രചിച്ച ചിത്രകഥ പുസ്തകം ഏതാണ് ?

Aബുക്ക് ലവർ

Bഇറ്റ് സ്റ്റാർട്സ് വിത്ത് അസ്

Cഐസ്‌ബ്രേക്കർ

Dബെയർഫൂട്ട് എംപ്രെസ്സ്

Answer:

D. ബെയർഫൂട്ട് എംപ്രെസ്സ്


Related Questions:

മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിൻറെ സ്മരണാർത്ഥം പുറത്തിറക്കിയ പുസ്തകം ഏത് ?
രാമായണം തമിഴിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയത് ?
The well known ethnological work, 'Remembered Village is wriiten by
കാളിദാസന്റെ ശാകുന്തളം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
' On the trail of Budha a journey to East ' is written by