App Logo

No.1 PSC Learning App

1M+ Downloads
ഭൂരിഭാഗവും റേഡിയോ ആക്റ്റീവ് മൂലകങ്ങൾ അടങ്ങിയ ഗ്രൂപ്പ് ?

As ബ്ലോക്ക്

Bd ബ്ലോക്ക്

Cആക്ടിനോയ്ഡ്

Dലന്തനോയ്ഡ്

Answer:

C. ആക്ടിനോയ്ഡ്

Read Explanation:

  • ലാന്തനോയിഡുകൾ 6 ആം പീരിയഡിലും ആക്ടിനോയ്ഡുകൾ 7 ആം പീരിയഡിലും ക്രമീകരിച്ചിരിക്കുന്നു
  • ആക്ടിനോയ്ഡുകൾ ഭൂരിഭാഗവും റേഡിയോ ആക്ടീവ് മൂലകങ്ങളാണ്.  ഇവ പലതും കൃത്രിമ മൂലകങ്ങളാണ്

Related Questions:

ഗ്ലാസിന് നിറം നൽകാനും ഓയിൽ പെയ്‌ന്റിങ്ങിനും ഉപയോഗിക്കുന്ന മൂലകങ്ങളാണ് ?
ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണം ?
എല്ലാ ഷെല്ലുകളിലുമുള്ള പൊതുവായ സബ്ഷെൽ ഏത് ?
സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും കേന്ദ്ര ഭാഗം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏതാണ് ?
താഴെ പറയുന്നതിൽ ടൈറ്റാനിയം ഡൈ ഓക്‌സൈഡിന്റെ ഉൽപാദനത്തിൽ ആവശ്യമായ അസംസ്‌കൃത വസ്തു ഏതാണ് ?