സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ട പദ്ധതിയേത്?
Aആർദ്രം
Bഗ്രാമീണം
Cആശ്വാസകിരണം
Dഇവയൊന്നുമല്ല
Answer:
A. ആർദ്രം
Read Explanation:
സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതെയാക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്പന ചെയ്തിരിക്കുന്നതാണ് ആര്‍ദ്രം മിഷന്‍.
ആർദ്രം മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:
ജനസൗഹൃദ ഔട്ട്പേഷ്യന്റ് സേവനങ്ങൾ
PHC-കളെ FHC-കളാക്കി പുനർ-എൻജിനീയറിംഗ് ചെയ്യുക
പാർശ്വവൽക്കരിക്കപ്പെട്ട/ദുർബലരായ ജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ, പ്രതിരോധ സേവനങ്ങള് കൈയ്യെത്തും ദൂരെ ലഭ്യമാക്കുക