App Logo

No.1 PSC Learning App

1M+ Downloads
ചിത്രകലയെ മാന്ത്രിക കല എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ ആരാണ് ?

Aഅബ്ബാസ് സർവാനി

Bഅഹമ്മദ് യാദ്ഗാർ

Cഅബ്ദുൽ നഹവന്ദി

Dഅബ്ദുൽ ഫസൽ

Answer:

D. അബ്ദുൽ ഫസൽ


Related Questions:

ഔറംഗസീബിൻ്റെ ആദ്യ പത്ത് വർഷത്തെ ഭരണചരിത്രം രേഖപെടുത്തിയിരിക്കുന്നതാണ് ?
' ബാദ്ഷ നാമ ' രചിച്ചത് ആരാണ് ?
ബാബറിൻ്റെ ഓർമ്മക്കുറിപ്പുകൾ ബാബർനാമ എന്ന പേരിൽ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ഏത് വർഷം ആയിരുന്നു ?
മുഗൾ കൊട്ടാര ദിന വൃത്താന്തങ്ങൾ എഴുതപ്പെട്ടിരുന്ന ഭാഷ ഏതാണ് ?
നസിറുദ്ധീൻ ഹുമയൂൺ അന്തരിച്ച വർഷം ഏതാണ് ?