• ജില്ലാ തല ആശുപത്രിക്ക് ലഭിക്കുന്ന പുരസ്‌കാര തുക - 50 ലക്ഷം രൂപ
• സബ് ജില്ലാതല പുരസ്‌കാരം - Taluk Headquarters Hospital, Chavakkad (തൃശ്ശൂർ)
• പുരസ്‌കാര തുക - 15 ലക്ഷം രൂപ
• സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ള പുരസ്‌കാരം - Community Health Centre, Valappad (തൃശ്ശൂർ)
• പുരസ്‌കാര തുക - 3 ലക്ഷം രൂപ
• Eco Friendly Award - Women and Children Hospital, Ponnani
• പുരസ്‌കാര തുക - 10 ലക്ഷം രൂപ
• ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി നൽകുന്ന പുരസ്‌കാരം
• പുരസ്‌കാരം നൽകുന്നത് - കേരള സർക്കാർ