Challenger App

No.1 PSC Learning App

1M+ Downloads
സഹകരണ പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്ര സഖ്യമായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ (ഐസിഎ) 2025 ലെ കോ-ഓപ്പറേറ്റീവ് ഗ്ലോബൽ എക്‌സലൻസ് അവാർഡ് നേടിയ കേരളത്തിലെ ആശുപത്രി

Aകൊല്ലം എൻഎസ് സഹകരണ ആശുപത്രി

Bകോഴിക്കോട് സഹകരണ മെഡിക്കൽ കോളേജ്

Cതിരുവനന്തപുരം സഹകരണ മെഡിക്കൽ കോളേജ്

Dതൃശ്ശൂർ സഹകരണ മെഡിക്കൽ കോളേജ്

Answer:

A. കൊല്ലം എൻഎസ് സഹകരണ ആശുപത്രി

Read Explanation:

  • സഹകരണ മേഖലയിലെ ഓസ്ക‌ർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബഹുമതിയാണ് ഇത്. അവാർഡ് ലഭിക്കുന്ന രാജ്യത്തെ ആദ്യ സഹകരണ സംഘം

  • അവാർഡ് ലഭിക്കുന്ന ലോകത്തെ ആദ്യ സഹകരണ ആശുപത്രിയാണ് N.S


Related Questions:

2025 ലെ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ വയലാർ - കാമുകറ പുരുഷോത്തമൻ പുരസ്കാരത്തിന് അർഹനായത്?
2025 ഒക്ടോബറിൽ ശാസ്ത്ര ഗവേഷണത്തിനുള്ള യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ് നേടിയ മലയാളി
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ ഗ്രാമപഞ്ചായത്ത് ഏത് ?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ കോർപ്പറേഷൻ ഏത് ?
ലോക സഹകരണ-സാംസ്കാരിക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ കേരളത്തിലെ നൂറുവർഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണസംഘം?