2023-24 വർഷത്തെ കേരള സർക്കാർ മികച്ച ആശുപത്രികൾക്ക് നൽകുന്ന കായകല്പ പുരസ്‌കാരം സാമൂഹികാരോഗ്യ തലത്തിൽ നേടിയ ആശുപത്രി ഏത് ?
ACommunity Health Centre, Muthukulam
BCommunity Health Centre, Vellanad
CCommunity Health Centre, Panamaram
DCommunity Health Centre, Valappad