Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം?

1. മർക്കടമുഷ്ടി - ശാഠ്യം

2. നളപാകം- ഒരു കുറവുമില്ലാത്തത്

3. കാപ്പുകെട്ടുക - ഒരുങ്ങുക

4. ധനാശി പാടുക - അവസാനിപ്പിക്കുക

A1, 2, 3 എന്നിവ

B2, 3, 4 എന്നിവ

C1, 3, 4 എന്നിവ

Dഎല്ലാം യോജിക്കുന്നവയാണ്

Answer:

D. എല്ലാം യോജിക്കുന്നവയാണ്

Read Explanation:

ശൈലികൾ

  • മർക്കടമുഷ്ടി - ശാഠ്യം

  • നളപാകം- ഒരു കുറവുമില്ലാത്തത്

  • കാപ്പുകെട്ടുക - ഒരുങ്ങുക

  • ധനാശി പാടുക - അവസാനിപ്പിക്കുക


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ "ഊണിലും ഉറക്കത്തിലും" എന്ന ശൈലിയുടെ അർഥമായി വരുന്നത് ഏത് ?
"ദീപാളി കുളിക്കുക' എന്ന് അർത്ഥം വരുന്ന ശൈലി ?
'ശ്ലോകത്തിൽ കഴിക്കുക' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?
"ആലത്തൂർ കാക്ക' - എന്ന ശൈലിയുടെ അർത്ഥം ?
Come in handy എന്ന ഇംഗ്ലീഷ് ശൈലിയുടെ മലയാള അർത്ഥമെന്ത്?