Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഏഷണി' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏതാണ്?

Aപരദൂഷണം

Bദൂഷണം

Cനാരദക്രിയ

Dനുണ

Answer:

C. നാരദക്രിയ

Read Explanation:

ശൈലികൾ:

  • ഏഴരശ്ശനി - ചീത്തകാലം
  • കരകണ്ടവൻ - പൂർണമായ അറിവ് സമ്പാദിച്ചവൻ
  • ആചന്ദ്രതാരം - എക്കാലത്തേക്കും
  • ഇലയിട്ട് ചവിട്ടുക – അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യുക
  • ഇലവുകാത്ത കിളി - നിഷ്ഫലമായി കാത്തിരിക്കുന്നവൻ
  • ധൃതരാഷ്ട്രാലിംഗനം - ഉള്ളിൽ പകവച്ച്, സ്നേഹ പ്രകടനം
  • തങ്കലിപികളിൽ എഴുതുക - വിശേഷമായി രേഖപ്പെടുത്തുക
  • കണിയാനെ പിടിച്ച് തെങ്ങിൽ കയറ്റുക - പരിചയമില്ലാത്ത പ്രവർത്തി ഏൽപ്പിക്കുക

Related Questions:

അകത്തു കത്തിയും പുറത്തു പത്തിയും എന്ന ശൈലിയുടെ അർത്ഥം?

  1. ഉള്ളിലും പുറത്തും വിരോധം
  2. ഉള്ളിലും പുറത്തും സ്നേഹം
  3. ഉള്ളിൽ സ്നേഹവും പുറമേ വിരോധവും
  4. ഉള്ളിൽ വിരോധവും പുറമേ സ്നേഹവും
    'കൂപമണ്ഡൂകം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
    'Primitive' എന്നതിന്റെ പരിഭാഷാ പദം കണ്ടെത്തുക.
    നക്ഷത്രമെണ്ണിക്കുക' എന്ന ശൈലിയുടെ അർത്ഥം :
    അജഗജാന്തരം എന്ന ശൈലിയുടെ അർത്ഥം എന്ത് ?