'ഒന്നിനെയും വകവെയ്ക്കാത്തവൻ' എന്ന അർത്ഥം വരുന്ന ശൈലിയേത് ?Aഅഴകിയ രാവണൻBപാഷാണത്തിൽ കൃമിCകുഞ്ചിരാമൻDഒറ്റപ്പൂരാടൻAnswer: B. പാഷാണത്തിൽ കൃമി Read Explanation: ശൈലികളും അർത്ഥങ്ങളുംപാഷാണത്തിൽ കൃമി - ഒന്നിനെയും വകവെയ്ക്കാത്തവൻ.അഴകിയ രാവണൻ - കാര്യമായ യോഗ്യതകളൊന്നുമില്ലാതെ അനാവശ്യമായി കെട്ടിയൊരുങ്ങി നടക്കുന്ന അഹങ്കാരിയായ വ്യക്തി.കുഞ്ചിരാമൻ - വിഡ്ഢിവേഷം കെട്ടുന്നവൻ.ഒറ്റപ്പൂരാടൻ - ഏകസന്താനം. Read more in App