Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കളിയാക്കുക എന്നർത്ഥം വരുന്ന ശൈലിയേത് ?

Aഭംഗിവാക്ക് പറയുക

Bതാളം തുള്ളുക

Cപാവ കളിപ്പിക്കുക

Dചെണ്ടകൊട്ടിക്കുക

Answer:

C. പാവ കളിപ്പിക്കുക

Read Explanation:

ശൈലികളും അർത്ഥവും

  • കളിയാക്കുക - പാവ കളിപ്പിക്കുക

  • ഭംഗി വാക്ക് പറയുക - ഉദ്ദേശിക്കാത്ത കാര്യം പറയുക

  • ചെണ്ട കൊട്ടിക്കുക - അപമാനിക്കുക

  • ചാക്കിട്ടു പിടുത്തം - സ്വാധീനത്തിൽ വരുത്തുക

  • അടിക്കല്ല് മാന്തുക - ഉന്മൂലനാശം

  • ആകാശപുരാണം - അസത്യകാര്യം


Related Questions:

“ A bad workman always blames his tools ” ഈ ചൈനാ ശൈലിയുടെ ശരിയായ മലയാളപരിഭാഷ എടുത്തെഴുതുക ?
' അങ്ങാടിപ്പാട്ട് ' എന്ന ശൈലിയുടെ അർത്ഥം ?
ഐക്യമത്യം മഹാബലം എന്ന ചൊല്ലിനോട് ചേർന്ന് നിൽക്കുന്ന ചൊല്ല് ഏതാണ് ?
ശക്തിമത്താവുക, കഠിനമായി വർദ്ധിക്കുക എന്നിങ്ങനെ അർത്ഥം വരുന്ന ശൈലി ഏത്?
ചുവടെ ചേർത്തിരിക്കുന്നവയിൽ നിന്ന് പഴഞ്ചൊല്ല് കണ്ടെത്തുക :