ശക്തിമത്താവുക, കഠിനമായി വർദ്ധിക്കുക എന്നിങ്ങനെ അർത്ഥം വരുന്ന ശൈലി ഏത്?
Aകൊട്ടുകാൽ അടിക്കുക
Bകൊടുംപിരി കൊള്ളുക
Cകൊട്ടിക്കലാശിക്കുക
Dകൊട്ടുന്ന കോലിന് തുള്ളുക
Aകൊട്ടുകാൽ അടിക്കുക
Bകൊടുംപിരി കൊള്ളുക
Cകൊട്ടിക്കലാശിക്കുക
Dകൊട്ടുന്ന കോലിന് തുള്ളുക
Related Questions:
' Tit for tat 'എന്നതിന് കൊടുക്കാവുന്ന മലയാളശൈലികൾ ഏതെല്ലാം ?
താഴെ കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ അർഥം കണ്ടെത്തി ചേരുംപടി ചേർക്കുക.