'ശ്ലോകത്തിൽ കഴിക്കുക' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?Aവേഗത്തിൽ പറയുകBചുരുക്കിപ്പറയുകCകവിതയായി പറയുകDവികാര പ്രകടനമായി പറയുകAnswer: B. ചുരുക്കിപ്പറയുക Read Explanation: നെല്ലിപ്പടി കാണുക - അടിയറ്റം കാണുകപഞ്ചായത്ത് പറയുക - മധ്യസ്ഥം വഹിക്കുകപത്താം നമ്പർ - വളരെ ഗുണം കുറഞ്ഞ പള്ളിയറയിലെ കള്ളൻ - ഉന്നതസ്ഥാനങ്ങളിലെ കള്ളൻ Read more in App