പഠിത്തമവസാനിപ്പിക്കുക എന്നർത്ഥം വരുന്ന ശൈലി ഏത് ?Aഏട് കെട്ടുകBധനാശി പാടുകCഭരതവാക്യം ചൊല്ലുകDശിങ്കിടി പാടുകAnswer: A. ഏട് കെട്ടുക Read Explanation: ശൈലികളും അർത്ഥവും പഠിത്തമവസാനിപ്പിക്കുക - ഏട് കെട്ടുകഅവസാനിപ്പിക്കുക - ധനാശി പാടുക , ഭരതവാക്യം ചൊല്ലുകഏറ്റുപാടുക - ശിങ്കിടി പാടുക Read more in App