Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"apple of the eye' എന്നതിന് സമാനമായ ശൈലി ഏത്?

Aകണ്ണായ ഉണ്ണി

Bകണ്ണിന്റെ ഉണ്ണി

Cകണ്ണിലുണ്ണി

Dകണ്ണിലെ ഉണ്ണി

Answer:

C. കണ്ണിലുണ്ണി

Read Explanation:

  • apple of the eye - കണ്ണിലുണ്ണി

  • Barking dog seldom bites - കുരയ്ക്കും പട്ടി കടിക്കില്ല

  • If there is a will ,there is a way - വേണേൽ ചക്ക വേരിലും കായ്ക്കും

  • Make hay while the sun shines - കാറ്റുള്ളപ്പോൾ തൂറ്റുക


Related Questions:

'ചക്രശ്വാസം വലിക്കുക' എന്ന ശൈലിയുടെ അർത്ഥം എന്ത്?
കാടും പടലും തല്ലുക എന്ന ശൈലിയുടെ അർത്ഥം.
To go through fire and water.
ഐക്യമത്യം മഹാബലം എന്ന ചൊല്ലിനോട് ചേർന്ന് നിൽക്കുന്ന ചൊല്ല് ഏതാണ് ?
'Play to the gallery' എന്ന ശൈലിയുടെ ആശയം