Challenger App

No.1 PSC Learning App

1M+ Downloads
അണ്ടർ-19 വനിതാ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൽ ഹാട്രിക്ക് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ ബൗളർ ?

Aവി ജെ ജോഷിത

Bവൈഷ്ണവി ശർമ്മ

Cആയുഷി ശുക്ല

Dസോനം യാദവ്

Answer:

B. വൈഷ്ണവി ശർമ്മ

Read Explanation:

• മത്സരത്തിൽ വൈഷ്ണവി ശർമ്മ ആകെ 5 വിക്കറ്റുകൾ നേടി • അണ്ടർ-19 വനിതാ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പ് വേദി - മലേഷ്യ


Related Questions:

2024 ൽ രാജ്യാന്തര ഫുട്‍ബോൾ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷം 2025 ൽ ദേശീയ ടീമിലേക്ക് തിരികെയെത്തിയ ഇന്ത്യൻ പുരുഷ താരം ആര് ?
ലോക പാരാ സ്വിമ്മിംങ്ങിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആര്?
2025 ലെ പ്രാഗ് ചെസ് മാസ്റ്റേഴ്‌സ് ടൂർണമെൻറ് കിരീടം നേടിയ ഇന്ത്യക്കാരൻ ആര് ?
ഐസിസി യുടെ എല്ലാ പുരുഷ ക്രിക്കറ്റ് ടൂർണമെൻറ്കളിലും ടീമിനെ ഫൈനലിൽ എത്തിച്ച ആദ്യ ക്യാപ്റ്റൻ എന്ന റെക്കോർഡ് നേടിയത് ?
ഐ ബി എസ് എഫ് ലോക സ്‌നൂക്കർ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ ?